വാവന്നൂര്‍
- ചാത്തന്നൂര്‍
( കൂറ്റനാട് ,
പാലക്കാട് ജില്ല
) റോഡിലെ പതിവുകാഴ്ച....
മയിലുകള്‍ റോഡിലൂടെ
കൂസലില്ലാതെ നടക്കുന്നു....
നമ്മുടെ വന്യജീവി
സമ്പത്തില്പ്പെട്ട എല്ലാ
ജീവികള്‍ക്കും അവയുടെ
ആവാസവ്യവസ്ഥയില്‍ ഇത്തരത്തില്‍
സ്വസ്ഥമായി ജീവിയ്ക്കാനുള്ള
സാഹചര്യം ഉണ്ടാകട്ടെ....salute
to indian wild life protection act 1972
ക്വാറി മണല്മാഫിയകളുടെയും വനം കൈയേറ്റക്കാരുടെയും ജിഹ്വകളായ പാതിരിമാരെ... രാഷ്ട്രീയക്കാരെ ...നിങ്ങള്‍ക്ക് മാപ്പില്ല
മറുപടിഇല്ലാതാക്കൂഎത്ര മനോഹരമായ കാഴ്ച .ഇങനെയാണേല് ഇനി എത്രനാള്‍ .
മറുപടിഇല്ലാതാക്കൂമനോഹരമായ കാഴ്ച്ചയും മനോഹരമായൊരു വാര്‍ത്തയും
മറുപടിഇല്ലാതാക്കൂ