പരിപാടി 2011 ലെ വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.സി എസ് ഗോപാലന്‍ , ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ , പേങ്ങാട്ടുശ്ശേരി ഭാസ്കരമേനോന്‍, ടിവി മീര ,ഷിനോ ജേക്കബ് ,ചാത്തനൂര്‍ സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

GREAT WORK
മറുപടിഇല്ലാതാക്കൂ