ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കോളി


കാടുകളില്‍ കാണപ്പെടുന്ന വൃക്ഷങ്ങളുടെ ഒരു തരത്തിലുള്ള വിന്യാസമാണ് കോളി എന്നത് അതായത് പ്രായമായ വന്‍ മരങ്ങള്‍ക്കുമേല്‍ വിത്ത് എത്തപ്പെട്ട് മുളച്ചുപൊങ്ങുന്ന ആല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ക്രമേണ വളര്‍ന്ന് , താന്‍ ആശ്രയിച്ചിരുന്ന വൃക്ഷത്തെ പൊതിഞ്ഞ് ഞെരുക്കി ഇല്ലാതാക്കുന്നു . അല്ലാത്തപക്ഷം ആ വന്‍ മരം വീണ് മറ്റൊരുപാട് മരങ്ങള്‍ നശിക്കുമായിരുന്നു . ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് , ജീവന്റെ തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ ആര്‍ക്കും ഒരു കേടുമില്ലാതെ സംരക്ഷിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ